SPECIAL REPORTസംഘ് പരിവാറിനെ ആശയപരമായി മുഖാമുഖം നേരിടുന്ന കോണ്‍ഗ്രസിലെ ഒരു പുതുതലമുറക്ക് സൈബര്‍ സ്പേസില്‍ പ്രചോദനമാവാന്‍ ഞാനടക്കമുള്ളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്; എം ബി രാജേഷടക്കമുള്ള സിജെപിക്കാര്‍ക്ക് ഇതൊന്നും കാണാനാവാതെ പോവുന്നതില്‍ അത്ഭുതമില്ല; കടന്നാക്രമിച്ച് വിടി ബല്‍റാം; സോഷ്യല്‍ മീഡിയ പദവിയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 1:10 PM IST
SPECIAL REPORTകോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില്‍ പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു; ബിഹാര്‍-ബിഡി പോസ്റ്റില്‍ വിടി ബല്‍റാമിന് പങ്കില്ലെന്ന് സണ്ണി ജോസഫ്; വീഴ്ച പറ്റിയത് ഡിജിറ്റല്‍ മീഡിയാ സെല്ലിലെ പ്രൊഫഷണലുകള്ക്ക്മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 11:11 AM IST
Right 1വിഡിക്കെതിരെ വീണ്ടും പടയൊരുക്കവുമായി കെഎസ്; പോലീസ് മര്‍ദ്ദനത്തില്‍ സതീശന് മൃദുസമീപനമെന്ന് ആരോപണം; മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരന്; ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ നീക്കം; അണികള്‍ക്കിടയിലും വ്യാപക പ്രചരണം; ബിഡി വിവാദത്തില്‍ ബല്‍റാമും; കോണ്‍ഗ്രസില്‍ വീണ്ടും കലാപ കാലമോ?സി എസ് സിദ്ധാർത്ഥൻ6 Sept 2025 2:10 PM IST
SPECIAL REPORT'നൂലില്‍ കെട്ടിയിറക്കുന്ന ആളിനെ പിന്നില്‍ നിന്നും കുത്തിയാല്‍ എന്തു സംഭവിക്കാം'! തൃത്താല മാറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തരുതെന്ന ആവശ്യവുമായി ബല്‍റാം; പാര്‍ടിയല്ല ഞാനാണ് വലുത് എന്ന് പറഞ്ഞാല്‍ അത് ഈ നാട്ടില്‍ നടക്കില്ലെന്ന മുന്‍ ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ചര്‍ച്ചയാക്കാന്‍ സിപിഎം; താക്കീതിലും നിര്‍ദ്ദേശത്തിലും എല്ലാം ശുഭമാക്കാന്‍ കെപിസിസിയും; തൃത്താലയില്‍ അതിരുവിടുന്നത് ആര്?പ്രത്യേക ലേഖകൻ13 July 2025 8:23 PM IST
SPECIAL REPORTഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവ് എങ്കില്‍ എക്സലിനും ടാലിക്കും വേണ്ടി വീണാ വിജയനും എക്സാലോജിക്കും കര്‍ത്തായില്‍ നിന്ന് മാസം തോറും 8 ലക്ഷം രൂപ കൈപ്പറ്റിയത് ഒട്ടും കൂടുതലല്ല! വിടി ബല്‍റാമിന്റെ പോസ്റ്റ് വൈറല്‍; സോഷ്യല്‍ മീഡിയാ ടീം എന്തു ചെയ്യുന്നു? ഈ ശമ്പളം കൂട്ടല്‍ അനാവശ്യമോ?മറുനാടൻ മലയാളി ബ്യൂറോ13 Jun 2025 11:06 PM IST
SPECIAL REPORTവോട്ട് ചോദിക്കാന്‍ എത്തിയ ഡീനിനെ ബിഷപ്പ് വിമര്‍ശിച്ചത് 2014ല്‍; ബിഷപ്പിനെ 'നികൃഷ്ട ജീവിയായി' ചിത്രീകരിച്ച ബല്‍റാം; ബിഷപ്പ് ഹൗസിന് കല്ലെറിഞ്ഞ യൂത്ത് കോണ്‍ഗ്രസ്; ഹൈബിയെ ഉത്തരം മുട്ടിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉയര്‍ത്തിക്കാട്ടിയത് ആ പഴയ കേസിന്റെ എഫ് ഐ ആറും; രാധാകൃഷണനെ പൊളിച്ചടുക്കിയ സുരേഷ് ഗോപി; വഖഫ് ബില്‍ ചര്‍ച്ചയിലെ മലയാളി ഹീറോകള്‍ ഇവര്മറുനാടൻ മലയാളി ബ്യൂറോ3 April 2025 8:26 AM IST